tag:blogger.com,1999:blog-1875011952514803521.post5984761852621722749..comments2023-05-15T20:03:02.260+05:30Comments on Manjalamkuzhi Ali: Press Release: Because I had to finally resignManjalamkuzhi Alihttp://www.blogger.com/profile/12590790602523106647noreply@blogger.comBlogger13125tag:blogger.com,1999:blog-1875011952514803521.post-80677301140634097772010-12-11T20:34:13.052+05:302010-12-11T20:34:13.052+05:30Dear Alika,
I was there in Pakistan club in Bahrai...Dear Alika,
I was there in Pakistan club in Bahrain,
Best wishes with UDF and do good vision and mission for our Kerala developments and Pravasi People

M.A.Rahman
Bahrain
marahman25@gmail.comM.A.Rahmanhttps://www.blogger.com/profile/10905237012404562263noreply@blogger.comtag:blogger.com,1999:blog-1875011952514803521.post-89046674533894432052010-10-19T21:18:41.961+05:302010-10-19T21:18:41.961+05:30Dear Alika,
I listened yesterday's interview ...Dear Alika,

I listened yesterday's interview in Asianet with you (point blank).
You said that your decision to resign is to strengthen the LDF -CPI(M). How? By joinig hands with all the anti-Left forces? If possible invite Mamaata Banerjee also.

Did you see any other politician like PC Geoge anywhere ? Where can you see an opportunistic politician like him? How dare you to invite him to Mankada?

You will repent for your blunder decision in the future.

An expatriate from Dammam.Anonymousnoreply@blogger.comtag:blogger.com,1999:blog-1875011952514803521.post-40995380951194609032010-10-19T01:45:34.528+05:302010-10-19T01:45:34.528+05:30NORKA ഡയറക്ടര്ഷിപ്, പ്രവാസി സംഘം ജനറല്‍ സെക്രട്ടറി,...NORKA ഡയറക്ടര്ഷിപ്, പ്രവാസി സംഘം ജനറല്‍ സെക്രട്ടറി, പ്രവാസി ബാങ്ക് പ്രസിഡന്റ് കൂടാതെ കൈരളി ടി വി ദയരക്ട്ടറ്റ് ബോര്‍ഡ് അംഗം,പെരിന്തല്മനന ഇ എം എസ് സഹകരണ ആശുപത്രി ഭരണ സമിതി അംഗം തുടങ്ങി അനേകം സ്ഥാനമാനങ്ങള്‍ അങ്ങേക്ക് കിട്ടിയിട്ടില്ലെ?

ഇതാണോ ആട്ടും തുപ്പും എട്ടു കിടക്കുന്ന ഒരാള്‍ ? abhilash attelilhttps://www.blogger.com/profile/08569634645413321086noreply@blogger.comtag:blogger.com,1999:blog-1875011952514803521.post-26653796640014198872010-10-18T23:19:08.843+05:302010-10-18T23:19:08.843+05:30മഞ്ഞളാംകുഴി അലി എന്ത് സന്ദേശമാണ് സി പി എമ്മിന് നല്...മഞ്ഞളാംകുഴി അലി എന്ത് സന്ദേശമാണ് സി പി എമ്മിന് നല്‍കുന്നത്? സഹയാത്രികരെ തിരഞ്ഞടുക്കുമ്പോള്‍ അടവ് മാത്രം നോക്കിയാല്‍ പോര. മിനിമം അവര്‍ അവസരവാദികളാണോ എന്നു കൂടി നോക്കണം.

അലിയുടെ ഇടത്തൂം വലത്തും ഇരിക്കുന്നത് പിസി ജോര്‍ജ്ജും വീരനുമാണ്. ഇവരില്‍ ആരിലാണ് അലി ചിതലരിക്കാത്ത രാഷ്ട്രീയ ആദര്‍ശം കണ്ടെതെന്നറിയില്ല.ജോര്‍ജ്ജ് ഇടതു മുന്നണി വിട്ടത് ജോസപ്പിനോളം പരിഗണന ലഭിക്കുന്നില്ലെന്ന പരാതി മൂത്തപ്പോളായിരുന്നു.അങ്ങനെ മാണിയുടെ തിണ്ണയില്‍ പെട്ടിയുമായി ഇരിക്കുമ്പോഴാണ് സാക്ഷാല്‍ ജോസപ്പ് തന്നെ പെട്ടിയും കിടക്കയുമായി ജോസപ്പു തന്നെ ഇങ്ങു പോന്നു. Pied Piper ആയത് പവ്വത്തില്‍ മാന്ത്രികനാണെന്ന് പറയപ്പെടുന്നു.ഏതായാലും ഇന്ന് പിണറായിയെ പറയുന്നതിനേക്കാള്‍ മുറ്റിയ തെറി ജോര്‍ജ്ജ് പണ്ട് സി പി എമ്മിനെ സുഖിപ്പിക്കാന്‍ മാണിയെ പറഞ്ഞിട്ടുണ്ട്. പിന്നെ മാണിയെ സുഖിപ്പിക്കാനോ സ്വയം മൂര്‍ച്ഛ വരുത്താനോ എന്നറിയില്ല ഔസേപ്പച്ചന്റെ അടങ്ങാത്ത കൈ എന്ന കഥാപ്രസംഗവും പാടി.ഇപ്പോള്‍ വിഴുങ്ങിയ ചര്‍ദ്ദിലിന്റെ സ്വാദ് നാട്ടുകാരെ ബോധ്യപ്പെടുത്താനിറങ്ങിയിരിക്കുയാണ്.

കോഴിക്കോട് സീറ്റ് കൈവിട്ട് പോകും വരെ ഇടതുമുന്നണി വീരനു തങ്കപ്പെട്ട മുന്നണി ആയിരുന്നു, അതിനു ശേഷമാണ് മുന്നണി വീരനു അമേധ്യമായത്.സ്വന്തം പാര്‍ട്ടിയുടെ കൂടി ചെയ്തികളെ തള്ളി പറഞ്ഞ് മറുകണ്ടം ചാടിയത് പൊളിറ്റിക്കല്‍ സര്വൈവലിനാണെന്ന് പറഞ്ഞാല്‍ ജനം പൊറുക്കും. അത് ആദര്‍ശത്തിന്റെ അക്കൌണ്ടില്‍ എഴുതല്ലേ.അതും സുരേഷ് കല്‍മാഡി മുതല്‍ കുഞ്ഞാലികുട്ടി വരെ സകല കല്ലു മുള്ള് കാഞിരകുറ്റി മുന്നണിയില്‍ ചേര്‍ന്ന്.

അലി പോയപ്പോള്‍ ഒരു ഖിന്നത തോന്നിയിരുന്നു.ഇന്നലത്തെ മീറ്റിങ്ങില്‍ അത് മാറി കിട്ടി.അവസരവാദികളുടെ അവിശുദ്ധലീഗിന്റെ നടുക്കിരിക്കുമ്പോള്‍ പഴയ ഒരു നാട്ട്മൊഴി ഓര്‍മ്മ വരുന്നു- കന്ന് ചെന്നാല്‍ കന്നും കൂട്ടത്തില്‍Radheyanhttps://www.blogger.com/profile/16986665758801474413noreply@blogger.comtag:blogger.com,1999:blog-1875011952514803521.post-23010880975039364662010-10-18T16:01:45.575+05:302010-10-18T16:01:45.575+05:30Dear Mr.Ali,
Please take care to filter the comme...Dear Mr.Ali,

Please take care to filter the comments. Be vigilant to post only opinions supporting your decision.

I was surprised to read the positions you held up to now.What not other than ministerial berth?
Who attended in the meeting yesterday? PC Geoge, MPV,etc.

I hope you will get more previledges from UDF.

Abdul Latheef.Anonymousnoreply@blogger.comtag:blogger.com,1999:blog-1875011952514803521.post-2691847740172714702010-10-18T15:49:35.261+05:302010-10-18T15:49:35.261+05:30Dear Alika,
I am quite disappointed on your decis...Dear Alika,

I am quite disappointed on your decision. In your press conferences and yesterday's public meeting you plainly justified your side only. I kindly reuqest you to introspect your past dealings with the party.

I am a sympathizer of the CPI(M) from Perinthalmanna.

I have lot of reasons to believe that you actively participated in the conspiracy discussions during the Malappuram State Conference.Anonymousnoreply@blogger.comtag:blogger.com,1999:blog-1875011952514803521.post-3812805555931508552010-10-18T14:34:20.592+05:302010-10-18T14:34:20.592+05:30NORKA ഡയറക്ടര്ഷിപ്, പ്രവാസി സംഘം ജനറല്‍ സെക്രട്ടറി,...NORKA ഡയറക്ടര്ഷിപ്, പ്രവാസി സംഘം ജനറല്‍ സെക്രട്ടറി, പ്രവാസി ബാങ്ക് പ്രസിഡന്റ്

ഇതൊക്കെയാണോ സര് അകറ്റി നിര്‍ത്തല്‍?

പാര്‍ട്ടി സമ്മേളനങ്ങളില്‍ നേതാക്കന്മാര് താങ്കള്‍ക്കെതിരെ പ്രസംഗിക്കുന്നതായി അറിഞ്ഞിട്ട് എന്താണിങ്ങനെ എന്ന് പാര്‍ട്ടിയോട് താങ്കള്‍ തിരക്കുകയുണ്ടായോ സര്?

200 കോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ നടത്തി എന്നുതാങ്കള് അവകാശപ്പെടുന്നു. ഇതില്‍ എത്ര ഈ സംസ്ഥാന ഗവ. കാലത്തുണ്ടായി? സി പി എം ഈ പ്രവര്‍ത്തനങ്ങളോട് പ്രതികൂല നിലപാട് സ്വീകരിച്ചോ? ഉണ്ടെങ്കില്‍ താങ്കളൊറ്റക്ക് അതിനെ എങ്ങനെ മറികടന്നു?ജിവി/JiVihttps://www.blogger.com/profile/12362360593603278777noreply@blogger.comtag:blogger.com,1999:blog-1875011952514803521.post-27640781921854461952010-10-14T18:08:32.268+05:302010-10-14T18:08:32.268+05:30Dear Alikka,
Your decision to quit all the positi...Dear Alikka,

Your decision to quit all the positions you hold by LDF support is 100% correct.

The Communist party is telling they are the one who take you to up into this position as MLA. Its absolutely wrong, because first time you came as a LDF candidate and nobody was knowing you much and you got defeated also, same like it was happening for other candidates who contest before in Mankada. But you work hard to get peoples support, and you worked like the MLA even though you are not the MLA during that 5 years. Peoples realize your potential and capability and they selected you as their MLA for continuous 2 times. Second time your opponent was Mr. M.K Muneer, one of the best MLA and Minister in Kerala, still Mankada peoples doesn’t want to leave you and accept a new MLA, because they were more than happy with your activities in the constitution. Most of your supporters were like who came from UDF side, because they like you to become their MLA, its not because of the LDF party.

You have the peoples support, they need you. Don’t worry about the words which Mr. Vijaya Ragan used against you. Mankada peoples know you and your business well. You are the one who used own Money to Help peoples , not like the LDF leaders they used peoples to make money to their pockets.

We all wish you the best of luck for your future, its more like the Mankada peoples future. You can do it and all will support you. We all will support whatever decision you take. We Know its for Peoples Future not For You or Your family !.

Samad
Abu DhabiAnonymoushttps://www.blogger.com/profile/00785982943557098637noreply@blogger.comtag:blogger.com,1999:blog-1875011952514803521.post-20424823000587447912010-10-14T15:46:53.127+05:302010-10-14T15:46:53.127+05:30go ahead.. communism has no life in this period.. ...go ahead.. communism has no life in this period.. it has done its duty about 30 years back. we are free from landlords, no poverty, lot of opportunities outside for those people who are ready to work!! Now its the time for development.
we dont want to be like Bengal.. i have seen the life there.. change.. else you all will be forced to answer to the next generation for destroying their futureAnonymousnoreply@blogger.comtag:blogger.com,1999:blog-1875011952514803521.post-56282215969238460872010-10-12T09:28:27.313+05:302010-10-12T09:28:27.313+05:30aliyakka ws the only mla supported by ldf, in mala...aliyakka ws the only mla supported by ldf, in malappuram in the last udf govt, he ws doing an amzing job in both govts.but ldf made him a curry leafAnonymousnoreply@blogger.comtag:blogger.com,1999:blog-1875011952514803521.post-66764454297151788152010-10-12T03:45:29.390+05:302010-10-12T03:45:29.390+05:30എന്നാ പിന്നെ വേഗമായിക്കോട്ടേ. അടുത്ത തെരഞ്ഞെടുപ്പി...എന്നാ പിന്നെ വേഗമായിക്കോട്ടേ. അടുത്ത തെരഞ്ഞെടുപ്പിങ്ങെത്താറായി. എന്നും ഭരണപക്ഷത്തിരിക്കുന്നതല്ലേ അതിന്റെ ഒരു ബുദ്ധിAnonymousnoreply@blogger.comtag:blogger.com,1999:blog-1875011952514803521.post-63699496738798531012010-10-11T17:37:09.184+05:302010-10-11T17:37:09.184+05:30I am not from mankada.
I am a activists of Kerala ...I am not from mankada.
I am a activists of Kerala Students Union.
I am very happy to hear ur decision.
I would like to Welcome you to congress.
Be part of the biggest secular movement in india.
All the best for ur future worksLijinshttps://www.blogger.com/profile/15619459738937339127noreply@blogger.comtag:blogger.com,1999:blog-1875011952514803521.post-61701800624427990922010-10-11T16:25:41.897+05:302010-10-11T16:25:41.897+05:30Dear Alikka,
I am NRI from Perinthalmanna working...Dear Alikka,

I am NRI from Perinthalmanna working in Sharjah. I have seen clipings of your press meet during lunch today.

Wish you all the best in all your future endeavours!

I just wanted to the first one to comment on this.. I have more to say.. I am at work. will commnet soon

Abdussalam,
Kunnappally
Perinthalmanna
asalamak@yahoo.comAnonymousnoreply@blogger.com