സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Yesterdays


2013 മാര്‍ച്ച് 

മാര്‍ച്ച് 17 ഞായര്‍b>

11.00-മേലാറ്റൂര്‍ പാലത്തിങ്ങല്‍ പാലം ഉദ്ഘാടനം

12.00-എടത്തനാട്ടുകര കോട്ടത്തലയില്‍ കമ്പ്യൂട്ടര്‍ സെന്റര്‍ ഉദ്ഘാടനം
3.00-ആലിപ്പറമ്പ് മണലായയില്‍ ഹോമിയോ ആശുപത്രി കെട്ടിടത്തിന് ശിലയിടല്‍
3.45-മലപ്പുറം ടൌണ്‍ഹാള്‍---- കണ്‍സ്യൂമര്‍ഫെഡ് കുടുംബസംഗമം
5.00-ഒയിസ്ക കൊണ്ടോട്ടി ചാപ്റ്റര്‍ സേവ് എര്‍ത്ത് ക്യാമ്പയിന്‍ ഉദ്ഘാടനം
7.10-മാംഗളൂര്‍ എക്സ് പ്രസില്‍ തിരുവനന്തപുരത്തേക്ക്മാര്‍ച്ച് 18 തിങ്കള്‍b>

8.30-നിയമസഭ
മാര്‍ച്ച് 11 തിങ്കള്‍


9.30-പെരിന്തല്‍മണ്ണയില്‍ ന്യൂനപക്ഷ പരിശീലന കേന്ദ്രം ഉദ്ഘാടനം
11.00-പുലാമന്തോള്‍ വില്ലേജ് ഓഫീസ് ഉദ്ഘാടനം
3.15- താഴെക്കോട് റോഡ് ഉദ്ഘാടനം
4.30-മണ്ണാര്‍ക്കാട് സിഎച്ച് സെന്റര്‍ ഉദ്ഘാടനം
5.30 താഴേക്കോട് റോഡ് ഉദ്ഘാടനം

മാര്‍ച്ച് 16 ശനിയാഴ്ച
9.30-പെരിന്തല്‍മണ്ണയില്‍ മാരുതി ഷോറൂം ഉദ്ഘാടനം
10.30-മണ്ണാര്‍ക്കാട്ട് തണല്‍ എജുക്കേഷന്‍ ആന്റ് റിലീഫ് സെന്റര്‍ ഉദ്ഘാടനം
3.00-പനങ്ങാങ്ങരയില്‍ ജെംസ് ജനറല്‍ബോഡി
7.00-മണ്ണാര്‍മല പിടിഎം യുപി സ്കൂള്‍ വാര്‍ഷികം

മാര്‍ച്ച് 15 വെള്ളിയാഴ്ച

8.30- നിയമസഭ
12.55-തിരുവനന്തപുരത്തുനിന്ന് െഎലന്റ് എക്സ് പ്രസില്‍ പെരിന്തല്‍മണ്ണയിലേക്ക്.


മാര്‍ച്ച് 10 ഞായര്‍
 3.00-പെരിന്തല്‍മണ്ണയില്‍ മൈനോറിറ്റി കോച്ചിങ്ങ് സെന്റര്‍ ഉദ്ഘാടനം
4.00-എജുസിറ്റി, ഇഫ്ളു ക്യാമ്പസ് ഉദ്ഘാടനം 5.00-െഎഡിഎംെഎ ഫണ്ട് വിതരണം-മലപ്പുറം ടൌണ്‍ഹാള്‍ 6.00-പനങ്ങാങ്ങര 9.20-രാജ്യറാണിയില്‍ തിരുവനന്തപുരത്തേക്ക്.
മാര്‍ച്ച് ഒമ്പത് ശനിയാഴ്ച

10.00-കോഴിക്കോട് പുതിയങ്ങാടി മേഖലാ മുസ്ലിംലീഗ് കുടുംബസംഗമം 11.00-കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്സ്-ചര്‍ച്ച 3.00-കോഴിക്കോട് കോര്‍പ്പറേഷന്റെ പ്ളാസ്റ്റിക് റീ സെക്ലിങ്ങ് യൂണിറ്റ് ഉദ്ഘാടനം 4.30-വടകരയില്‍ പ്രവാസി ലീഗ് കോഴിക്കോട് ജില്ലാ സമ്മേളനം 5.30-തൂണേരി 6.15-അപകടത്തില്‍ മരിച്ച രണ്ട് യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ വസതി സന്ദര്‍ശനം 7.10-കായണ്ണയില്‍ ശിഹാബ് തങ്ങള്‍ കുടിവെള്ള പദ്ധതി ഉദ്ഘാടനം 8.10-നടുവണ്ണൂരില്‍ മുതിര്‍ന്ന ലീഗ് നേതാക്കള്‍ക്ക് ആദരം 9.00-നാദാപുരത്തുനിന്ന് മടക്കം.

മാര്‍ച്ച് എട്ട് വെള്ളി

7.30-പനങ്ങാങ്ങരയില്‍നിന്ന് കാര്‍മാര്‍ഗം വയനാട്ടിലേക്ക് 10.00-വയനാട് കലക്ടറേറ്റില്‍ എംഎസ്ഡിപി പദ്ധതി അവലോകനം 11.00-സുല്‍ത്താന്‍ബത്തേരി ടൌണ്‍മാസ്റ്റര്‍-- ചര്‍ച്ച 2.00-ജില്ലാ പ്രേരക് ട്രെയിനിങ്ങ് ക്യാമ്പ് ഉദ്ഘാടനം 2.30-വയനാട് കലക്ടറേറ്റില്‍ പത്രസമ്മേളനം 3.30-ന്യൂനപക്ഷ പരിശീലന കേന്ദ്രം ഉദ്ഘാടനം-കല്‍പ്പറ്റ 4.30- വിംസ് ഹോസ്പിറ്റല്‍ സന്ദര്‍ശനം 5.30-മേപ്പാടിയില്‍ റിപ്പണ്‍-- കടച്ചിക്കുന്ന് റോഡ് ഉദ്ഘാടനം 6.30-മടക്കം

മാര്‍ച്ച് ഏഴ് വ്യാഴം

1030-മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ തണല്‍ക്കൂട്ട് ഇ പ്രൊജക്ട് ഉദ്ഘാടനം-പെരിന്തല്‍മണ്ണ 11.15-മൈനോറിറ്റി കോച്ചിങ്ങ് സെന്റര്‍ ഉദ്ഘാടനം സംബന്ധിച്ച ചര്‍ച്ച 2.00-പ്രവാസി ലീഗ് സ്റ്റേറ്റ് വര്‍ക്കിങ്ങ് കമ്മിറ്റി-കോഴിക്കോട് ലീഗ് ഹൌസ്


2013 ഫെബ്രുവരി  


ഫെബ്രുവരി 26

ആറ്റുകാല്‍ പൊങ്കാല-തിരുവനന്തപുരം

ഫെബ്രുവരി 25

9.30-ജെംസ് ഡയറക്ടര്‍ ബോര്‍ഡ് യോഗം

ഫെബ്രുവരി 24

10.00-പട്ടിക്കാട് എംഇഎ കോളജ് മിലാദ് കോണ്‍ഫറന്‍സ്
3.00-പുഴക്കാട്ടിരി പഞ്ചായത്ത് പ്രവാസി കോണ്‍ഫറന്‍സ്
4.00-മങ്കട മണ്ഡലം എസ് ടി യു കണ്‍വെന്‍ഷന്‍- അങ്ങാടിപ്പുറം
5.00-അങ്ങാടിപ്പുറം ഹൈമേറ്റ് ലോഞ്ചിങ്ങ്
7.00-കോഴിക്കോട് സൌത്ത് ബിച്ചില്‍ മുസ്ലിംലീഗ് പൊതുയോഗം
8.30-കൊണ്ടോട്ടി പറവൂരില്‍ മുസ്ലിംലീഗ് പൊതുയോഗം
9.15-പനച്ചിക പള്ളിയാളിയില്‍ മുസ്ലിംലീഗ പൊതുയോഗം

ഫെബ്രുവരി 10 ഞായര്‍

ഫെബ്രുവരി 23

പനങ്ങാങ്ങരയിലെ വസതി

ഫെബ്രുവരി 22

10.00-തൈക്കാട് ഗസ്റ്റ്ഹൌസ്-സംസ്ഥാന വികസന സമിതി
12.55-െഎലന്റ് എക്സ് പ്രസില്‍ കോട്ടയം
5.00-തൊടുപുഴ മുനിസിപ്പാലിറ്റിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം
10.00-പനങ്ങാങ്ങര

ദേശീയ പണിമുടക്ക്


ഫെബ്രുവരി 20

ദേശീയ പണിമുടക്ക്

ഫെബ്രുവരി 19

നിയമസഭ

ഫെബ്രുവരി 18

നിയമസഭാ സമ്മേളനം

ഫെബ്രുവരി 17

11.00-ഏലംകുളത്ത് വിവിധ റോഡുകളുടെ ഉദ്ഘാടനം 4.00-പെരിന്തല്‍മണ്ണ കാര്യവട്ടത്ത് ബാങ്ക് ശാഖാ ഉദ്ഘാടനം

ഫെബ്രുവരി 16

10.00-പ്രവാസി ലീഗ് സംസ്ഥാന നേതാക്കളുമായി ചര്‍ച്ച 4.00-മുസ്ലിം യൂത്ത് ലീഗ് സമ്മേളനം-കോഴിക്കോട്

ഫെബ്രുവരി 15

2.00-കൊല്ലം പാളയംതോടില്‍ ആധുനിക ഫിഷ് മാര്‍ക്കറ്റ് ഉദ്ഘാടനം 7.30-കൊച്ചി വൈറ്റില മൊബിലിറ്റി ഹബ്ബില്‍ ഫുഡ്കോര്‍ട്ട് ഉദ്ഘാടനം 11.00-പനങ്ങാങ്ങര

ഫെബ്രുവരി 10

10.00-തിരൂരങ്ങാടിയില്‍ കാലിക്കറ്റ് സര്‍വ്വകലാശാല സി സോണ്‍ കലോല്‍സവം ഉദ്ഘാടനം 11.00-5.00-പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ വിവിധ പരിപാടികള്‍ 7.00-പെരിന്തല്‍മണ്ണയില്‍ മണ്ഡലം യൂത്ത് ലീഗ് സമ്മേളനം 8.00-തൂത യത്തീംഖാന സന്ദര്‍ശനം, നബിദിന പരിപാടികള്‍ 9.00-ഷൊര്‍ണ്ണൂര്‍ മുണ്ടോട്ട കുറിശ്ശിയില്‍ മുസ്ലീംലീഗ് പൊതുയോഗം മലപ്പുറം

ഫെബ്രുവരി ഒമ്പത് ശനി

9.00-മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വിതരണം-വെട്ടത്തൂര്‍
9.30-ശാന്തപുരം അല്‍ജാമിഅ ഇസ്ലാമിയ കോളജ് ആര്‍ട്സ് ഫെസ്റ്റിവല്‍
10.00-പൂന്താനത്ത് അല്‍ ഫത്തഹ് സ്കൂള്‍ സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനം 11.30-ആലിപ്പറമ്പില്‍ പഞ്ചായത്ത് ഓഫീസ് കെട്ടിടം ഉദ്ഘാടനം
12.15-പെരിന്തല്‍മണ്ണ സെന്‍ട്രല്‍ സ്കളില്‍ ബ്ലോക്ക്തല പട്ടിക വിഭാഗവിദ്യാര്‍ത്ഥികളുടെ കലോല്‍സവം 1.30- തിരൂര്‍ മുനിസിപ്പല്‍ വര്‍ക്കേഴ്സ് സംസ്ഥാന സമ്മേളനം
6.00-വണ്ടൂരില്‍ ഓര്‍ഫനേജ് ഫെസ്റ്റ് ഉദ്ഘാടനം
8.15-മുണ്ടക്കുളം സിറാജുല്‍ ഹുദാ മദ്രസാ കെട്ടിടം ഉദ്ഘാടനം
9.00-കൊണ്ടോട്ടിയില്‍ വൈദ്യര്‍ മഹോല്‍സവം 9.30-കാവനൂര്‍ എളയൂരില്‍ മുസ്ലിംലീഗ് സമ്മേളനം


ഫെബ്രുവരി എട്ട് വെള്ളി

ഫെബ്രുവരി മൂന്ന് ഞായര്‍

തിരുവനന്തപുരം

ഫെബ്രുവരി രണ്ട് ശനി

10.00-ന്യൂനപക്ഷ പരിശീലന കേന്ദ്രം ഉദ്ഘാടനം-തമ്പാനൂര്‍

ഫെബ്രുവരി ഒന്ന്

9.00 നിയമസഭ 4.00-ദാറുല്‍ഹുദ പൂര്‍വിദ്യാര്‍ത്ഥികളുടെ പരിപാടി-തിരുവനന്തപുരം പ്രസ് ക്ളബ് 4.30-മാലിന്യ സംസ്കരണം-മന്ത്രിയുടെ ചേംബറില്‍ ഉന്നതതല യോഗം

2013 ജനുവരി

ജനുവരി 31വ്യാഴം

9.30-മന്ത്രിയുടെ ഓഫീസ് 3.00-പാളയം മസ്ജിദില്‍ നന്‍മ ചാരിറ്റബിള്‍ ട്രസ്റ്റ് ഉദ്ഘാടനം
ജനുവരി 29 ചൊവ്വ

10.30-വെള്ളയമ്പലം അനിമേഷന്‍ സെന്റര്‍ -ദത്തെടുത്ത കുടുംബങ്ങളുടെ സംഗമം ഉദ്ഘാടനം 11.30മുതല്‍ - മന്ത്രിയുടെ ഓഫീസ്.

ജനുവരി 30 ബുധന്‍

8.00-മന്ത്രിസഭാ യോഗം 11.00- എസ്.ടി.യു. സംസ്ഥാന സമ്മേളനം ഉദ്ഘാടനം-സി.എച്ച്. ഫൌണ്ടേഷന്‍ -വൃന്ദാവനം. 12.00- ക്യാപ്പിറ്റല്‍ ഏരിയാ ഡവലപ്മെന്റ് സ്കിം-സെക്രട്ടറിയറ്റ് നോര്‍ത്ത് ബ്ളോക്ക് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ യോഗം 4.00- ബാഫഖി തങ്ങള്‍ എജുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഉദ്ഘാടനം ജനുവരി 27 ഞായര്‍ 10.00-പെരിന്തല്‍മണ്ണയില്‍ എസ്എം റസിഡന്‍സി കോംപ്ളക്സ് ഉദ്ഘാടനം 11.00-പുലാമന്തോളില്‍ ഫാത്തിമ പോളി ക്ളിനിക്ക് ഉദ്ഘാടനം 7.00-ആനമങ്ങാട് എല്‍പി സ്കൂള്‍-കൃഷ്ണന്‍ നായര്‍ സ്മാരക വായനശാല വാര്‍ഷികം ഉദ്ഘാടനം
ജനുവരി 26 ശനി

8.30-പാലക്കാട് കോട്ട മൈതാനിയില്‍ റിപ്പബ്ളിക് ദിന ചടങ്ങില്‍ സല്യൂട്ട് സ്വീകരിക്കല്‍ 9.45-പാലക്കാട് നഗരസഭാ കാര്യാലയം 10.30-തെരുവുകച്ചവടക്കാരുടെ പ്രത്യേക കണ്‍വെന്‍ഷന്‍-ടോപ്പ് ഇന്‍ ടൌണ്‍ ഓഡിറ്റോറിയം 11.00-കൊടുവായൂര്‍ ഹൈസ്കൂളില്‍ സ്കൌട്ട്സ് ആന്‍റ് ഗൈഡ്സ് cub-bul-bul utsav ഉദ്ഘാടനം 12.00-ആലത്തൂര്‍ എഎസ്എം സ്കൂള്‍ -മുസ്ലിംലീഗ് നേതാക്കളെ അനുസ്മരിക്കല്‍ 4.00-എസ്കെഎസ്എസ്എഫ് ജില്ലാ കമ്മിറ്റിയുടെ മനുഷ്യജാലിക 5.30-കൊപ്പം വ്യാപാരഭവനില്‍ പ്രവാസിലീഗ് അംഗത്വ വിതരണം 6.30-വിളയൂരില്‍ സുകൃതം ഓഫീസ് ഉദ്ഘാടനം 7.30-വിളയൂരില്‍ മുസ്ലിം നേതാക്കളുമായി ചര്‍ച്ച

ജനുവരി 25 വെള്ളി

11.30 തലശ്ശേരി 1.00-കേയി കുടുംബ സംഗമം 4.00-കൂത്തുപറമ്പ് മൂരിയാട് ജുമാമസ്ജിദിന് സമീപം നബിദിന പരിപാടി


ജനുവരി 24 വ്യാഴം

8.00-പനങ്ങാങ്ങരയില്‍ നബിദിന പരിപാടി 4.00-പെരിന്തല്‍മണ്ണയില്‍ വ്യാപാരികളുമായി ചര്‍ച്ച

20 ഞായറാഴ്ച

10.30 -പ്രവാസി ലീഗ് അംഗത്വ വിതരണം-തിരൂരങ്ങാടി സി.എച്ച്. സൌധം 2.00- യു.ഡി.എഫ്. ബൂത്ത് ചെയര്‍മാന്‍, കണ്‍വീനര്‍മാരുടെ യോഗം, അയിഷ കോംപ്ളക്സ്. 5.00- സംസ്ഥാന സ്കൂള്‍കലോല്‍സവം സമാപനം 7.00- എസ്.ടി.യു. അംഗത്വ വിതരണം-മക്കരപ്പറന്പ്

19 ശനിയാഴ്ച

9.30-പട്ടിക്കാട് അല്‍ ജാമി അ കോളജ് സന്ദര്‍ശനം 10.00-ആലിപ്പറന്പ് സര്‍വീസ് സഹകരണ ബാങ്ക് ഉദ്ഘാടനം 10.45-ആലിപ്പറന്പ് ഹയര്‍സെക്കന്‍ററി സ്കൂളില്‍ എസ്എസ്എ ഫണ്ട് ഉപയോഗിച്ച് നിര്‍മമിക്കുന്ന കെട്ടിടത്തിന്റെ ശിലയിടല്‍ . 11.30-മങ്കട അല്‍ അമീന്‍ ഇംഗ്ളീഷ് സ്കൂള്‍ വാര്‍ഷികം 12.30-ബില്‍ഡിങ്ങ് ഓണേഴ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം-മഞ്ചേരി 3.00-തിരൂര്‍ നഗരസഭയില്‍ സ്വീകരണം 4.00-തിരൂര്‍ നഗരസഭയിലെ വിവിധ പ്രവൃത്തികളുടെ ഉദ്ഘാടനം 6.0-ചീരാറ്റമല ക്രിസ്തു രാജ സ്കൂള് വാര്‍ഷികം 7.30-നാട്യമംഗലത്ത് മുസ്ലിംലീഗ് സമ്മേളനം 8.30-വല്ലപ്പുഴയില്‍ മുസ്ലിംലീഗ് സമ്മേളനം

18 വെള്ളിയാഴ്ച

10.30-കളമശേരി നഗരസഭയില്‍ പൊതുശ്മശാനത്തിന് ശിലയിടല്‍ . 3.00-തൃപ്പൂണിത്തുറ നഗരസഭ നിര്‍മ്മിച്ച ഷോപ്പിങ്ങ് കോംപ്ളക്സ് ഉദ്ഘാടനം 4.30-കോതമംഗലത്തിനടുത്ത് പാരപ്പെട്ടിയില്‍ പഞ്ചായത്ത് മുസ്ലിംലീഗ് സമ്മേളനം 7.00-ഹുബു റസൂല്‍ കോണ്‍ഫറന്‍സ് കമ്മിറ്റി നടത്തുന്ന മഹല്ല് സംഗമം ഉദ്ഘാടനം

15 ചൊവ്വ
  9.30. am to 7.30 pm- സെക്രട്ടറിയറ്റില്‍ മന്ത്രിയുടെ ഓഫീസ്

14: തിങ്കള്‍
 9.30. am: കൊണ്ടോട്ടി ഇഎംഇഎ കോളജ് യൂണിയന്‍ ഉദ്ഘാടനം.
10.45 am അങ്ങാടിപ്പുറം പിടിഎം ഗവ. യുപി സ്കൂളില്‍ ഡേകെയര്‍ സെന്റര്‍ ഉദ്ഘാടനം, ത്രീവീലര്‍ സൈക്കിള്‍ വിതരണം
11.45 പെരിന്തല്‍മണ്ണ എന്‍ടിസി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് സില്‍വര്‍ ജൂബിലി ആഘോഷം ഉദ്ഘാടനം
12.15-ഡോ. അബൂബക്കര്‍ തയ്യിലിെന്റ ക്ളിനിക്ക് സന്ദര്‍ശനം, ക്യാഷ് അവാര്‍ഡ് വിതരണം
12.45-പ്രവാസി ലീഗ് വര്‍ക്കിങ്ങ് കൌണ്‍സില്‍ -പെരിന്തല്‍മണ്ണ അയിഷ കോംപ്ളക്സ്.
2.00 pm: ഏലംകുളത്ത് റബ്ബറൈസ്ഡ് റോഡ് ഉദ്ഘാടനം-2.00.
3.00 pm: ബൈപ്പാസ് റോഡ്, നാലുവരിപ്പാത ഉദ്ഘാടനം-പെരിന്തല്‍മണ്ണ മുനിസിപ്പല്‍ ഷോപ്പിങ്ങ് കോംപ്ളക്സ്..

13: ഞായര്‍
9.00 am: മുസ്ലിംലീഗ് പഞ്ചായത്ത് പ്രധാന ഭാരവാഹികളുടെ യോഗം, പെരിന്തല്‍മണ്ണ അയിഷ കോംപ്ളക്സ്.
4.30 pm: സ്കൂള്‍ കലോല്‍സവത്തിലെ മല്‍സരാര്‍ത്ഥികള്‍ക്ക് ഓട്ടോ ഗ്രാഫ് വിതരണം-മലപ്പുറം എംഎസ്പി
7.00- പട്ടിക്കാട് ജാമി അ നൂരിയ്യ സമാപനസമ്മേളനം12: ശനി
9.15 AM-കരിയര്‍ ആന്റ് ഗൈഡന്‍സ് സെന്റര്‍ ഉദ്ഘാടനം.
10.00.am: കരുവാരക്കുണ്ട് ലിറ്റില്‍ ഫ്ളവര്‍ സ്കൂളില്‍ ദീപിക ദിനപത്രം  നടത്തുന്ന കര്‍ഷക സംഗമം.
11.0-പെരിന്തല്‍മണ്ണ മാതൃഭൂമി ബുക്ക്ഫെയര്‍ സെന്റര്‍ സന്ദര്‍ശനം.
12.00-കൂട്ടിലങ്ങാടി കൂരിമണ്ണില്‍പട്ടേല്‍ കുടുംബ സംഗമം
2.00-പേരശ്ശനൂര്‍ സെവന്‍ സ്റ്റാര്‍ വാര്‍ഷിക ഉദ്ഘാടനം
3.00-പെരിന്തല്‍മണ്ണ ഷോപ്പ് ഉദ്ഘാടനം
3.45-പാതായക്കര നന്‍മ സ്റ്റോര്‍ ഉദ്ഘാടനം
4.00 pm: പുലാമന്തോളില്‍ റോഡുകളുടെ ഉദ്ഘാടനം.
5.00 pm:പുലാമന്തോള്‍ മാവേലി സൂപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം
7.00 pm: ഒഡേപക് ചെയര്‍മാന് സ്വീകരരണം-വെന്നിയൂര്‍ കൊടിമരം.
8.00-പനങ്ങാങ്ങരയില്‍ മുസ്ലിംലീഗ് ഓഫീസ് ഉദ്ഘാടനം


11 : വെള്ളി
8.00 am: മലപ്പുറം മേല്‍മുറി സ്വലാത്ത് നഗര്‍
പോളി ടെക്നിക്ക് കോളജ് ഉദ്ഘാടനം
10 am:കൊട്ടപ്പുറം
3.00 pm:വരള്‍ച്ച-മലപ്പുറം കലക്ടറേറ്റില്‍ യോഗം
4.00-മുസ്ലിംലീഗ് ജില്ലാകമ്മിറ്റി ഓഫീസ്
7.00pm:പെരിന്തല്‍മണ്ണ പട്ടിക്കാട് ജാമിഅ നൂരിയ്യ സുവര്‍ണ്ണ ജൂബിലി ആഘോഷം,
7.45pm: മുനിസിപ്പല്‍ യു.ഡി.എഫ്. കമ്മിറ്റി യോഗം-പെരിന്തല്‍മണ്ണ അയിഷ കോംപ്ളക്സ്.No comments:

Post a Comment

.