സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Govt. ORDERS

നഗരവികസനം, ന്യൂനപക്ഷ ക്ഷേമം, മാലിന്യ നിര്‍മ്മാര്‍ജ്ജനം എന്നിവയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകള്‍
1. 2009, 2010 വര്‍ഷങ്ങളില്‍ കേരള മുനിസിപ്പല്‍ കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ വരുത്തിയ ഭേദഗതികളില്‍ മാറ്റം വരുത്തിക്കൊണ്ട് സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഭേദഗതിയുടെ ഗസറ്റ് വിജ്ഞാപനം
http://www.go.lsgkerala.gov.in/files/gz20130201_8162.pdf
 2. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വസ്തുനികുതി കുടിശിക തീര്‍പ്പാക്കല്‍--, കുടിശിക വരുത്തിയവര്‍ക്ക് പിഴപ്പലിശ ഒഴിവാക്കി ഉത്തരവായത് 15.03.2013 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. ഉത്തരവിന്റെ പൂര്‍ണ്ണരൂപത്തിന് താഴെ ക്ളിക്ക് ചെയ്യുക.
http://www.go.lsgkerala.gov.in/files/go20130219_8207.pdf

No comments:

Post a Comment

.