സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Wednesday, August 7, 2013

ഈദ് മുബാറക്ക്

ത്യാഗമാണ് ജീവിതം.
സ്നേഹമാണ് സന്ദേശം.
പുണ്യമാസത്തിന്റെ അനുഗ്രഹങ്ങളാണ്
ജന്‍മ സമ്പാദ്യം.
ഇത്തവണത്തെ പെരുന്നാളിന് ഉമ്മയില്ല.
പുണ്യറമസാനില്‍
പതിനേഴാംരാവിന്‍റെ വെള്ളിയില്‍
ഉമ്മ പോയി.
അങ്ങനെയൊരു പുണ്യനാളില്‍
അതുസംഭവിക്കണമെന്നായിരുന്നു ഉമ്മയുടെ
മോഹവും.
പ്രാര്‍ത്ഥനകളിലൂടെയാണ് ആ വേര്‍പാടിന്റെ
വേദനയകറ്റുന്നത്.
എല്ലാവരുടെയും എല്ലാ വേദനകള്‍ക്കുമുള്ള
ആശ്വാസവും പരിഹാരവുമാണ് റമസാനും
പെരുന്നാളും ...
ഈ പുണ്യനിലാവില്‍ എല്ലാവരെയും
അല്ലാഹു അനുഗ്രഹിക്കട്ടെ.
ഈദ് മുബാറക്ക്



No comments:

Post a Comment

.