സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Saturday, May 14, 2011

UDF wins

People's victory is underlined by this election results, in which History sees it biggest opposition. 

10 comments:

  1. Assalamualikum.....
    Alikka Congratz........
    Ikka I Love You......
    Uummmaaaah.....

    Anas.kp - 09995014312

    ReplyDelete
  2. اسلام عليكم ورحمة الله وبركاته
    സ്നേഹാദരങ്ങളോടെ അലിസാഹിബിനു. ഈ വിജയം നാഥന്റെ അനുഗ്രഹമാണ്. കേരളത്തിലെ പുതിയ ഭരണത്തിനു പച്ചകൊടി കാണിച്ചത് നിങ്ങളുടെ ഹരിത തീരത്തെക്കുള്ള യാത്രയാണ്. തീര്‍ച്ചയായും നിങ്ങളുടെ തീരുമാനം കാലം ശരിവെക്കുന്നു. കമ്മ്യൂണിസത്തിന്റെ വഞ്ച്നക്കുള്ള മധുര പ്രതികാരം. ജനങ്ങള്‍ നിങ്ങളിലര്‍പ്പിച്ച വിശ്വാസത്തിനു പ്രവര്‍ത്തനത്തിലൂടെ നന്ദി കാണിക്കാന്‍ പാണക്കാട് സയ്യിദ്‌ ഹൈദരലി തങ്ങളുടെ കീഴില്‍ നിങ്ങള്ക്ക് സാധ്യമാവട്ടെ. നാഥന്‍ അനുഗ്രഹിക്കട്ടെ എന്നുള്ള ആശംസയോടെ പ്രാര്‍ഥനയോടെ ഈ പ്രവാസഭൂമികയില്‍ നിന്നും.

    ഇസ്ഹാഖ്‌ കുന്നക്കാവ്
    ദുബൈ
    055- 8781441

    ReplyDelete
  3. This victory is historical for both .
    People are aware about everything.
    People are the KING in the politics ( Dialog from your Film - The King).
    Wait and See How U.D.F driving the state.

    Congratulations for fabulous victory and hope you will be in the cabinet.

    Thanks and Regards

    Bava

    ReplyDelete
  4. we enjoy your win.
    we hope your evolution to our cities
    this chance is to remove marchsisom.so
    to move forward direction.


    wish you all the best
    by:mohd Ali.kp

    ReplyDelete
  5. WISH YOU ALL THE BEST ALIKKA

    ReplyDelete
  6. best wishes alikka njangalund koode

    ReplyDelete
  7. Dear alikka ..

    This is one more great opportunity by people.
    Never forget them. They are aware about all and expect from your side . That is development .

    You will not be Nalakath soopy. he could not do any remarkable.

    Hopefully waiting .......the planned, long term vision in city development .....

    Don't forget Education facility and job opportunities for coming youth....


    From
    Abudhabi

    ReplyDelete
  8. അസ്സലാമു അലൈകും അലിക്ക .താങ്കളുടെ വിജയത്തില്‍ വളരെ സന്തോഷിക്കുന്നു .രാഷ്ട്രീയം ജനനന്മക്കാനെന്നു തെളിയിക്കാന്‍ അങ്ങേക്ക് സാദിക്കട്ടെ .സാദിക്കും തീര്‍ച്ച .അള്ളാഹു തുണക്കട്ടെ ആമീന്‍ .ജിദ്ദയില്‍ നിന്നും സിദ്ധീക്ക് അമ്മിനിക്കാട്

    ReplyDelete
  9. alikka manthri aavumo?illenkil thangal naaanam kedum

    ReplyDelete

.