സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Wednesday, April 11, 2012

Al Hamdulillah


എന്റെ സഹപ്രവര്‍ത്തകരെ, എന്റെ നന്മ ആഗ്രഹിച്ചവരെ, നിങ്ങളുടെ  പ്രാര്‍ത്ഥനകള്‍ അങ്ങനെ സത്യമായി.
 ഒരു പാട് നന്ദി യുണ്ട്.  വരും  നാളുകളില്‍ നിങ്ങളുടെ പ്രതീക്ഷകള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ എന്റെ കഴിവിന്റെ പരമാവധി ഞാന്‍ ശ്രമിക്കും 

ജനാധിപത്യ സ്ഥാപനങ്ങളും പദവികളും വര്‍ഗ്ഗീയ , സങ്കുചിത താല്പര്യങ്ങള്‍ക്കപ്പുറം പ്രവര്‍ത്തിക്കേണ്ടവയാണ്. ആ മഹത്വവും പരിശുദ്ധിയും കാത്തു സൂക്ഷിക്കും എന്ന് മതേതര കേരളത്തിന്‌ ഞാന്‍ ഉറപ്പു നല്‍കുന്നു. മണ്മറഞ്ഞു പോയ മഹാരഥന്മാരുടെ പാത പിന്തുടര്‍ന്ന് കൊണ്ട് നാടിന്റെയും സമൂഹത്തിന്റെയും പാര്‍ട്ടിയുടെയും യശസ്സുയര്‍ത്തിപ്പിടിക്കാനും സുതാര്യമായി കാര്യങ്ങള്‍ നടത്താനും ഞാന്‍ ആത്മാര്‍ഥമായി ശ്രദ്ധിക്കും.

17 comments:

 1. ELLAVIDA ASHAMSAGALUM NEERUNNU...ENNUM ELLAYOZHUM NJANGAL NINGALUDE KOODEYUND...MAY GOD BLESS US...WITH LOVE AND WARM REGARDS...ISHAQ ALI ALANGADAN PO.KADANNAMANNA MOB# 9645237575

  ReplyDelete
 2. thaankalude manthri sthaana praveshanam keralathile santhulanavasthayk kottam undakkum enna pracharanam illathaakkan thankalude pravarthanagalkk kazhiyatte.swajanapakshapathamillathe kerala janangale muzhuvanum orepole kand athmarthathayil lavalesham karapuralatrhe pravarthikkan thankalk manthri enna nilayil janagalod neethi pularthan aavatte.
  congratulationzzzz ali bhaiiiiii.....

  ReplyDelete
  Replies
  1. kudos to our aliappa

   Delete
 3. എല്ലാ വിധ ആശംസകളും നേരുന്നു

  ReplyDelete
 4. All the best for u sir...
  u can do a lot foe the state and for the 'pravasi' (NRKs)...
  U go ahead with ur development politics u had done a lot for mankada.. now u r getting a chance to do a lot for kerala. May the lord almighty will help u for this...

  Wishing u all the best... Dont lend ur ears to the barkings of the envious street dogs....

  ReplyDelete
 5. Congrates Alikka,

  I am very happy to see you in this position. We all know well about your capabilities. We will give all support for you to do good things for the entire Kerala peoples same like you did for Mankada and PMN peoples.

  All the Best for your new Role!

  Samad
  Abu Dhabi

  ReplyDelete
 6. Congratulations from IUML website: www.indianunionmuslimleague.in

  ReplyDelete
 7. പ്രിയപ്പെട്ട അലി സാഹിബ്,

  മുമ്പ് ചെയ്ത പോല തന്നെ രാഷ്ട്രീയ ജാതി മത വ്യത്യസ മില്ലാതെ എല്ലാ വിഭാഗം ജനങ്ങളിലെക്കും വികസനം എത്തിച്ചു കൊടുക്കാന്‍ അള്ളാഹു താങ്ങള്‍ക്ക്‌ ആഫിയതും ആയുസ്സും പ്രധാനം ചെയ്യട്ടെ എന്ന് പ്രാര്തിക്കുന്നതോടൊപ്പം പുതിയ സ്ഥാനലബ്ധിക്കു എല്ലാ വിധ ആശംസകളും നേരുന്നു.

  Abdulla Uruniyan Vadakkangara

  ReplyDelete
 8. Congratulation Ali Sahib, Well done.Keep it up.

  Ashraf K.V
  ABU DHABI

  ReplyDelete
 9. പ്രിയപ്പെട്ട അലി സാഹിബ്,

  മുമ്പ് ചെയ്ത പോല തന്നെ രാഷ്ട്രീയ ജാതി മത വ്യത്യസ മില്ലാതെ എല്ലാ വിഭാഗം ജനങ്ങളിലെക്കും വികസനം എത്തിച്ചു കൊടുക്കാന്‍ അള്ളാഹു താങ്ങള്‍ക്ക്‌ ആഫിയതും ആയുസ്സും പ്രധാനം ചെയ്യട്ടെ എന്ന് പ്രാര്തിക്കുന്നതോടൊപ്പം പുതിയ സ്ഥാനലബ്ധിക്കു എല്ലാ വിധ ആശംസകളും നേരുന്നു.

  ReplyDelete
 10. Ali sahib....Best of Luck....Expecting a new face for perinthalmanna and Kerala Govt...wid prayers..

  ReplyDelete
 11. Best wishes.
  Abdul Kareem Udaranikkal, Panangangara
  Jeddah

  ReplyDelete
 12. Congragulations Mr. Ali...

  I know you cna really change the face of Perintalmanna, the fastest growing city in Malappuram dist...

  All the best for your new role... god bless you

  Jithesh
  Chennai

  ReplyDelete
 13. Best wishes...Your Ministership is one debated too much by all. You can prove to the people of Kerala that the opportunity was destiny...Please lay foundation to a comprehensive garbage management and clean drinking water provision system for the Urban areas, which can eventually copied and pasted to all local bodies of Kerala. This is the gift you can give to the coming Generations of our state....
  All the best. We are with you like the blessings you are showered with..

  ReplyDelete

.