സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Wednesday, July 9, 2014

ടീം ബ്രസീല്‍ തന്നെ, ജര്‍മനി കളിച്ചുജയിച്ചു

ജര്‍മനി കളിച്ചുജയിച്ചു. ബ്രസീലിനെ വല്ലാതെ തോല്‍പ്പിച്ചാണ് അര്‍ഹിക്കുന്ന ഈ ജയം. ഇന്നലെ കളിക്കളം നിറയെ ജര്‍മനിയായിരുന്നു. നെയ്മറുടെ പരുക്കും ക്യാപ്റ്റണ്‍ തിയാഗോ സില്‍വയുടെ സസ്‌പെന്‍ഷനും സാംബാ താളം പിഴപ്പിച്ചു. ഈ പോരായ്മ നികത്താന്‍ ബ്രസിലിന്റെ കളിക്കാര്‍ക്ക് കഴിഞ്ഞതുമില്ല. തോല്‍വി കനത്തതാണെങ്കിലും ബ്രസീലിനോടുള്ള താല്‍പ്പര്യം എനിക്ക് ഒട്ടും കുറയില്ല. ഫുട്‌ബോള്‍ ലഹരി രക്തത്തില്‍ ലയിച്ചുചേര്‍ന്ന ബ്രസീല്‍ അടുത്ത ലോകകപ്പില്‍ ഉദിച്ചുവരുമെന്നുതന്നെയാണ് എന്റെ പ്രതീക്ഷ.

No comments:

Post a Comment

.