കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ സര്‍ക്കാര്‍ ലഘൂകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. 2009ല്‍ ഇടതുസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതികളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തി.അനാവശ്യമായ നിര്‍ദേശങ്ങള്‍ ഒഴിവാക്കി.സുരക്ഷയും സംരക്ഷണവും ഉറപ്പാക്കിയാണ് പുതിയ ഭേദഗതകള്‍ നടപ്പാക്കുക. 1999ലെ കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ ഗുണപരമായ ഭേദഗതികളോടെയാണ് കൊണ്ടുവരുന്നത്. 2009ന് ശേഷം നിര്‍മ്മാണ മേഖലയിലുണ്ടായ പ്രതിസന്ധിക്ക് ഇതോടെ പരിഹാരമാവും. അതേസമയം നിയമം തെറ്റിക്കുന്നവര്‍ക്ക് കര്ശനമായ ശിക്ഷയും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്....
No comments:
Post a Comment
.