റോഡ് നവീകരണത്തിനായി മലപ്പുറം നഗരസഭക്ക് 15 കോടി രൂപയും പുതിയ നഗരസഭകളായ കോട്ടക്കല്‍ , നിലമ്പൂര്‍ എന്നിവക്ക് എസ്റ്റിമേറ്റ് ലഭിക്കുന്ന മുറക്ക് 4.5 കോടി രൂപയും അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. തൊടുപുഴ, പാല, കോട്ടയം, ആലപ്പുഴ, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ നഗരസഭകള്‍ക്ക് ആകെ 10 കോടി രൂപയും നവീകരണത്തിന്റെ എസ്റ്റിമേറ്റ് ലഭിക്കുന്ന മുറക്ക് അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
കുന്നംകുളം നഗരസഭയിലെ പ്രധാന റോഡുകൾ പലതും തകര്ന്നു കിടക്കുകയാണ് ,നഗരസഭയ്ക്ക് ഫണ്ട് അനുവദിക്കാൻ എന്തെങ്കിലും നടപടിയെടുത്തിട്ടുണ്ടോ ?
ReplyDelete