ഉപരാഷ്ട്രപതി ഡോ. ഹാമിദ് അന്‍സാരിയെ ഇന്ന് തിരുവനന്തപുരത്ത് രാജ് ഭവനില്‍ ചെന്നുകണ്ടു. ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാനായിരുന്ന ഡോ. അന്‍സാരിയുമായി ന്യൂനപക്ഷ ക്ഷേമ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങള്‍ സംസാരിച്ചു. കേരളത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ പങ്കുവെച്ചു. 35 മിനുറ്റിലധികം സമയം അദ്ദേഹത്തോടൊപ്പം ചിലവഴിച്ചു. ജീവിതത്തിന്റെ സന്തോഷങ്ങളോട് ചേര്‍ത്തുവെക്കേണ്ട അനുഭവമായി ആ കൂടിക്കാഴ്ച മാറി.
No comments:
Post a Comment
.