സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Friday, November 15, 2013

പെരിന്തല്‍മണ്ണയില്‍ ഇനി സ്നേഹസംഗമങ്ങള്‍

പെരിന്തല്‍മണ്ണയുടെ ജനപ്രതിനിധിയായിട്ട് രണ്ടര വര്‍ഷം കഴിഞ്ഞു. ഇതിനിടയില്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു. നാട്ടുകാരുടെ ആവശ്യങ്ങള്‍ക്കുതന്നെയാണ് മുന്‍ഗണന. മണ്ഡലത്തില്‍പ്പെടുന്ന പെരിന്തല്‍മണ്ണ നഗരസഭ, ആലിപ്പറമ്പ്, താഴേക്കോട്, വെട്ടത്തൂര്‍ , മേലാറ്റൂര്‍ , ഏലംകുളം, പുലാമന്തോള്‍ പഞ്ചായത്തുകളിലായി ആകെ 325 കോടി രൂപയിലധികം രൂപയുടെ പദ്ധതികള്‍ നടപ്പാക്കി. റോഡുകള്‍ , പാലങ്ങള്‍ , ശുദ്ധജല പദ്ധതികള്‍ , കെട്ടിടങ്ങള്‍ , വള്ളുവനാട് വികസന അതോറിറ്റി, ന്യൂനപക്ഷ കോച്ചിങ്ങ് സെന്റര്‍ , വനിതാ െഎടിെഎ, പിടിഎം കോളജില്‍ പുതിയ കോഴ്സുകള്‍ ....തുടങ്ങി സര്‍വ്വ മേഖലയിലും പദ്ധതികള്‍ നടപ്പാക്കി. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തിന് വികസനത്തിന്റെ കണക്കുപുസ്തകമാണ് എന്റെ കൈവശമുള്ളത്. മണ്ഡലത്തിലെ 188 കേന്ദ്രങ്ങളില്‍ സ്നേഹസംഗമങ്ങള്‍ നടത്താനാണ് തീരുമാനം. ജനങ്ങളുടെ പുതിയ പ്രശ്നങ്ങള്‍ അറിയാനും പറയാനുമുള്ള ഈ സംഗമങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. ഈ മാസം 30 വരെയാണ് സ്നേഹസംഗമങ്ങള്‍ . പാര്‍ട്ടിയിലെയും മുന്നണിയിലെയും സഹപ്രവര്‍ത്തകരും പൊതുജനവുമാണ് സ്നേഹസംഗത്തിന്റെ പിന്നണിയില്‍ . നാളെയുടെ പദ്ധതികളുടെ രൂപരേഖകൂടി തയ്യാറായിമാത്രമേ ഈ സ്നേഹസംഗമയാത്ര അവസാനിക്കുകയുള്ളൂ.

3 comments:

 1. എന്റ പ്രിയപ്പെട്ട സർ ,
  ഞാൻ അങ്ങയുട മണ്ഡലത്തിൽ പെട്ട പുലാമന്തോൾ പഞ്ചായത്തില ഒരു മുസ്ലിം ലീഗ് പ്രവര്തകനാണ് ,ഞാൻ അങ്ങയ പോല ഒരുനതവിന്ട എളിയ പ്രവതകനായത്തിൽ അഭിമാനിക്കുന്നു .അങ്ങയുടെ 2 1 / 2 വർഷത്തില പ്രവതനതിൻ ത്രുപ്തനാകുന്നു .ഇനിയും ഒരുപാട് കാര്യങ്ങൾ ജനങ്ങള്ക്കും പാർട്ടിക്കും ചെയ്യാൻ കഴിയട്ട അന്ന് പ്രാർത്ഥിക്കുന്നു .ഞാൻ ഈ കമന്റ്‌ അടിക്കാൻ കാരണം പുലാമന്തോൾ പഞ്ചായത്തിൽ 14 വാർഡില (പാറക്കടവ് )ൽ ഉള്ള പാറക്കടവ് -ആലമ്പാര റോഡ്‌ അങ്ങയും ഹൈദ്രോസ് ഹാജിയും നിര്മിക്കുകയുണ്ടായി അത് പകുതി പണി മാത്രമേ കഴിഞ്ഞിട്ടൊല്ലു .അതിന് അഴുക്കുചാൽ നിര്ബന്തമാണ് ,ഇല്ലങ്കിൽ ആ റോഡ്‌ വെറും ഒരു പ്രഹസനം മാത്രമാകും .ആ റോഡ്‌ ഗതാഗത യോഗ്യമാക്കി തരണം അന്ന് അപേക്ഷിക്കുന്നു

  എന്ന്

  ഇബ്രാഹിം സാദിഖ്‌ .എ .പി
  അതാനിക്കൽ ഹൌസ്
  പാറക്കടവ്
  ചെമ്മലശ്ശേരി P .O
  പുലാമന്തോൾ
  മലപ്പുറം

  ReplyDelete
 2. എന്റ പ്രിയപ്പെട്ട സർ ,

 3. എന്റ പ്രിയപ്പെട്ട സർ ,

.