ഇന്ന് ആലിപ്പറമ്പില്‍ ....രണ്ടര വര്‍ഷത്തെ വികസനത്തിന്റെ അടയാളങ്ങള്‍ കാണിച്ചുകൊടുത്തു. ഇനിയും ചെയ്യാനുള്ള കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. 16 കേന്ദ്രങ്ങളിലും ആളുകള്‍ വന്നു. തെരഞ്ഞെടുപ്പുകാലമല്ലാതിരുന്നിട്ടും ആവേശത്തോടെ വലിയ ആള്‍ക്കൂട്ടം. ഈ കൂട്ടായ്മ പ്രതീക്ഷിച്ചുതന്നെയാണ് സ്നേഹസംഗമം എന്ന പേരുനല്‍കിയത്. സഹപ്രവര്‍ത്തകര്‍ക്കും സ്നേഹസംഗമത്തില്‍ വന്നവര്‍ക്കും സംവദിച്ചവര്‍ക്കുമെല്ലാം നന്ദി...
No comments:
Post a Comment
.