ആശംസകള്‍ ......
മണ്ഡലത്തിലെ സ്നേഹസംഗമയാത്രക്കിടെ ഏഴുവയസ്സുകാരന്‍ മുനവ്വിര്‍ സിനാന്‍ ഇന്നൊരു സ്നേഹം തന്നു. എന്നെ പകര്‍ത്തിയ പെന്‍സില്‍ ഡ്രോയിങ്ങ്. പെരിന്തല്‍മണ്ണ എംഇഎസ് എംസിസി സെന്‍ട്രല്‍ സ്കൂളിലെ രണ്ടാംക്ളാസുകാരന്റെ ചിത്രം എന്നെ ആശ്ചര്യപ്പെടുത്തി. ചിത്രം വളരെ മനോഹരമായിരിക്കുന്നു.
കളത്തിലക്കരയില്‍ കുടുംബസംഗമം കഴിഞ്ഞിറങ്ങുമ്പോള്‍ ആരുടെയും സഹായമില്ലാതെ ഒറ്റക്ക് വന്ന് ചിത്രം സമ്മാനിച്ചു. വരയുടെ മറുവശത്ത് ചിത്രരചന പഠിക്കണമെന്ന മോഹവും കുറിച്ചിട്ടുണ്ട്. കൊച്ചുകലാകാരന് ഹൃദയം നിറഞ്ഞ ആശംസകള്‍ ...
No comments:
Post a Comment
.